Skip to content

ബിസിനസ് ചെയ്യാൻ പ്ലാനുണ്ടോ? എങ്കിൽ വേണം മികച്ചൊരു ബിസിനസ് പ്ലാൻ

ഒരു സംരംഭം തുടങ്ങാൻ ഏറ്റവും ആദ്യം എന്താണ് വേണ്ടത് എന്നുചോദിച്ചാൽ പലർക്കും പല അഭിപ്രായമായിരിക്കും; മുതൽമുടക്കാൻ പണം, സംരംഭം തുടങ്ങാനുള്ള ലൈസൻസ്, രാഷ്ട്രീയ പിന്തുണ എന്നിങ്ങനെ പല ഉത്തരങ്ങൾ ഉണ്ടായേക്കാം. എന്നിരുന്നാലും ഏതൊരു സംരംഭത്തിനും ആദ്യം വേണ്ടത് ഒരു ഐഡിയയാണ് എന്നതിൽ ആർക്കും എതിർപ്പുണ്ടാവില്ല. പക്ഷേ ഈ ഐഡിയ മാത്രം മതിയോ? അതെങ്ങനെ  നടപ്പിലാക്കുമെന്നും, അതിനുപിന്നിലെ…

Read more

ബ്രാൻഡ് എന്നത് ഭ്രാന്തല്ല

ഒരു ബിസിനസ്, അല്ലെങ്കിൽ ഒരു ഉത്പന്നമോ സേവനമോ മാർക്കറ്റിൽ അവതരിപ്പിക്കുമ്പോൾ അതൊരു ബ്രാൻഡായി മാറണം എന്ന ആഗ്രഹം മിക്ക സംരംഭകർക്കും ഉണ്ടാകും. പക്ഷേ അതിൽ പലരും കരുതിയിരിക്കുന്നതുപോലെ ഒരു പേരോ, ലോഗോയോ, ഉണ്ടെങ്കിൽ അത് ആശയപരമായി ഒരു ബ്രാൻഡ് ആകുമായിരിക്കും, പക്ഷേ പ്രാവർത്തികമായി അതിനെ ഒരു ബ്രാൻഡാക്കി മാറ്റുക എന്നത് ഒരു മികച്ച ബ്രാൻഡ്  …

Read more

തൊഴിൽ തിന്നുന്ന ബകൻ – റിട്ടേൺസ് 

കഴിഞ്ഞ കുറച്ചു കാലങ്ങളായി സ്ഥിരം സോഷ്യൽ മീഡിയ വഴിയും ന്യൂസ് ചാനലുകൾ വഴിയുമൊക്കെ കേൾക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു വാർത്തയാണ് കൂട്ടപ്പിരിച്ചുവിടൽ (layoff). ആദ്യമൊക്കെ കേൾക്കുമ്പോൾ വല്ലാത്തൊരു അലോസരം തോന്നിയിരുന്നെകിലും കേട്ടുകേട്ട് ആ വാക്ക് ഇപ്പോൾ മിക്കവർക്കും വല്ലാതെ ശീലമായിപ്പോയിരിക്കുന്നു. ലോകമെമ്പാടുമുള്ള പല കമ്പനികളും അവരുടെ തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിടുകയും, പുതിയ തൊഴിലാളികളെ സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നുണ്ട്…

Read more
Back To Top