ബ്രാൻഡ് എന്നത് ഭ്രാന്തല്ല
ഒരു ബിസിനസ്, അല്ലെങ്കിൽ ഒരു ഉത്പന്നമോ സേവനമോ മാർക്കറ്റിൽ അവതരിപ്പിക്കുമ്പോൾ അതൊരു ബ്രാൻഡായി മാറണം എന്ന ആഗ്രഹം മിക്ക സംരംഭകർക്കും ഉണ്ടാകും. പക്ഷേ അതിൽ പലരും കരുതിയിരിക്കുന്നതുപോലെ ഒരു പേരോ, ലോഗോയോ, ഉണ്ടെങ്കിൽ അത് ആശയപരമായി ഒരു ബ്രാൻഡ് ആകുമായിരിക്കും, പക്ഷേ പ്രാവർത്തികമായി അതിനെ ഒരു ബ്രാൻഡാക്കി മാറ്റുക എന്നത് ഒരു മികച്ച ബ്രാൻഡ് സ്ട്രാറ്റജിസ്റ്റിന് ചെയ്യാൻ കഴിയുന്ന ഒരു ജോലിയാണ്.