വന്യം – പാര്‍ട്ട് 2
ഞാനും പ്രശാന്ത്, സുമേഷ്, രാജീവ് (സാങ്കല്‍പ്പിക പേരുകള്‍, പേരുകള്‍ മാത്രം) എന്നീ 3 സുഹൃത്തുക്കളും കാട്ടിനുള്ളില്‍ പോയപ്പോള്‍ കെട്ടുകഥകളെ വെല്ലുന്ന ഒരു സംഭവം കണ്മുന്നില്‍ നടന്നു എന്നും, അന്ന് പ്രശാന്തിന് മറ്റൊരു ഭീകരമായ വ്യക്തിത്വം കൈവന്ന് സ്വയവും കൂടെയുള്ളവരെയും ആക്രമിക്കാന്‍ സംഭവിച്ച കാര്യങ്ങളും ഒക്കെ ഞാന്‍ എഴുതിയിരുന്നല്ലോ? അത് നിങ്ങളില്‍ പലരും വായിച്ചുകാണും. വായിക്കാത്തവര്‍ക്കായി ആ…