ബിസിനസ് ചെയ്യാൻ പ്ലാനുണ്ടോ? എങ്കിൽ വേണം മികച്ചൊരു ബിസിനസ് പ്ലാൻ
ഒരു സംരംഭം തുടങ്ങാൻ ഏറ്റവും ആദ്യം എന്താണ് വേണ്ടത് എന്നുചോദിച്ചാൽ പലർക്കും പല അഭിപ്രായമായിരിക്കും; മുതൽമുടക്കാൻ പണം, സംരംഭം തുടങ്ങാനുള്ള ലൈസൻസ്, രാഷ്ട്രീയ പിന്തുണ എന്നിങ്ങനെ പല ഉത്തരങ്ങൾ ഉണ്ടായേക്കാം.
ലോൺ ആപ്പ് എന്ന പൊല്ലാപ്പ്
കാശിന് ആർക്കാണ് ആവശ്യമില്ലാത്തത്? അതും ലോണായിട്ടാണെങ്കിൽ അത്രയും സന്തോഷം എന്നുകരുതുന്നവരാണ് ബഹുഭൂരിപക്ഷവും. ലോകത്തിലെ ഏറ്റവും സമ്പന്നരായ ആൾക്കാരെ നോക്കിയാൽ അവരിൽ പലരും ഇതേ ലോണുകൾകൊണ്ട് പല കളികളും കളിക്കുന്നവരാകും.
കസ്റ്റമർ കയറണമെങ്കിൽ കസ്റ്റമർ കെയർ വേണം
“ഒരു സംരംഭം തുടങ്ങിവയ്ക്കാം, കസ്റ്റമറൊക്കെ തനിയേ കയറിക്കോളും” - പല സംരംഭകരും ഈ വാക്കുകൾ പലയിടത്തും പറയുന്നത് കേട്ടിട്ടുണ്ട്. ബിസിനസുകളെ വളർത്താനും അവരുടെ ലക്ഷ്യങ്ങൾ എത്തിപ്പിടിക്കാൻ അവരെ സഹായിക്കുകയും ചെയ്യുന്ന ഒരു പ്രൊഫഷണൽ എന്നനിലയിൽ സത്യംപറഞ്ഞാൽ ഇങ്ങനെയുള്ള ചിന്തകൾ കാണുന്നതും കേൾക്കുന്നതും എനിക്കുണ്ടാക്കുന്ന ആശങ്ക ചെറുതല്ല.
ബ്രാൻഡ് എന്നത് ഭ്രാന്തല്ല
ഒരു ബിസിനസ്, അല്ലെങ്കിൽ ഒരു ഉത്പന്നമോ സേവനമോ മാർക്കറ്റിൽ അവതരിപ്പിക്കുമ്പോൾ അതൊരു ബ്രാൻഡായി മാറണം എന്ന ആഗ്രഹം മിക്ക സംരംഭകർക്കും ഉണ്ടാകും. പക്ഷേ അതിൽ പലരും കരുതിയിരിക്കുന്നതുപോലെ ഒരു പേരോ, ലോഗോയോ, ഉണ്ടെങ്കിൽ അത് ആശയപരമായി ഒരു ബ്രാൻഡ് ആകുമായിരിക്കും, പക്ഷേ പ്രാവർത്തികമായി അതിനെ ഒരു ബ്രാൻഡാക്കി മാറ്റുക എന്നത് ഒരു മികച്ച ബ്രാൻഡ് സ്ട്രാറ്റജിസ്റ്റിന് ചെയ്യാൻ കഴിയുന്ന ഒരു ജോലിയാണ്.
തൊഴിൽ തിന്നുന്ന ബകൻ – റിട്ടേൺസ്
കഴിഞ്ഞ കുറച്ചു കാലങ്ങളായി സ്ഥിരം സോഷ്യൽ മീഡിയ വഴിയും ന്യൂസ് ചാനലുകൾ വഴിയുമൊക്കെ കേൾക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു വാർത്തയാണ് കൂട്ടപ്പിരിച്ചുവിടൽ (layoff). ആദ്യമൊക്കെ കേൾക്കുമ്പോൾ വല്ലാത്തൊരു അലോസരം തോന്നിയിരുന്നെകിലും കേട്ടുകേട്ട് ആ വാക്ക് ഇപ്പോൾ മിക്കവർക്കും വല്ലാതെ ശീലമായിപ്പോയിരിക്കുന്നു.
വന്യം – പാര്‍ട്ട് 2
ഞാനും പ്രശാന്ത്, സുമേഷ്, രാജീവ് (സാങ്കല്‍പ്പിക പേരുകള്‍, പേരുകള്‍ മാത്രം) എന്നീ 3 സുഹൃത്തുക്കളും കാട്ടിനുള്ളില്‍ പോയപ്പോള്‍ കെട്ടുകഥകളെ വെല്ലുന്ന ഒരു സംഭവം കണ്മുന്നില്‍ നടന്നു എന്നും,…
വന്യം – പാര്‍ട്ട് 1
കെട്ടുകഥകളെ വെല്ലുന്ന ഒരു സംഭവം കണ്മുന്നില്‍ നടന്നതാണ് ഇത്. അല്‍പ്പം നീളം കൂടുതല്‍ ഉണ്ടാകാം, ഡീറ്റയിലിംഗ് ആവശ്യമായി വന്നതിനാലാണ് അങ്ങനെ. വായിച്ചിട്ട് നിങ്ങളുടെ അഭിപ്രായങ്ങളും സംശയങ്ങളും പറയൂ.…
ഒരു ഓജോ ബോര്‍ഡ് അപാരത – കഥയല്ല, തള്ളല്ല, സത്യം മാത്രം
ഞാന്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന സമയം. അന്നൊരു ഞായറാഴ്ച ഞങ്ങള്‍ അമ്മായിയുടെ വീട്ടില്‍പ്പോയിരുന്നു. അവിടെ എന്നെക്കാളും 2 വയസ്സ് മൂത്തതും, 2 വയസ്സ് ഇളയതുമായ രണ്ട് കസിന്‍സ്…
How global businesses see Internet Ban in India – 2020
I was at the moment of closing an international deal. Me: Hey. We're working on the prerequisites for the project.…