തൊഴിൽ തിന്നുന്ന ബകൻ – റിട്ടേൺസ്
കഴിഞ്ഞ കുറച്ചു കാലങ്ങളായി സ്ഥിരം സോഷ്യൽ മീഡിയ വഴിയും ന്യൂസ് ചാനലുകൾ വഴിയുമൊക്കെ കേൾക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു വാർത്തയാണ് കൂട്ടപ്പിരിച്ചുവിടൽ (layoff). ആദ്യമൊക്കെ കേൾക്കുമ്പോൾ വല്ലാത്തൊരു അലോസരം തോന്നിയിരുന്നെകിലും കേട്ടുകേട്ട് ആ വാക്ക് ഇപ്പോൾ മിക്കവർക്കും വല്ലാതെ ശീലമായിപ്പോയിരിക്കുന്നു.