ലോൺ ആപ്പ് എന്ന പൊല്ലാപ്പ്
കസ്റ്റമർ കയറണമെങ്കിൽ കസ്റ്റമർ കെയർ വേണം
ബ്രാൻഡ് എന്നത് ഭ്രാന്തല്ല
തൊഴിൽ തിന്നുന്ന ബകൻ – റിട്ടേൺസ്
വന്യം – പാര്‍ട്ട് 2
ഞാനും പ്രശാന്ത്, സുമേഷ്, രാജീവ് (സാങ്കല്‍പ്പിക പേരുകള്‍, പേരുകള്‍ മാത്രം) എന്നീ 3 സുഹൃത്തുക്കളും കാട്ടിനുള്ളില്‍ പോയപ്പോള്‍ കെട്ടുകഥകളെ വെല്ലുന്ന ഒരു സംഭവം കണ്മുന്നില്‍ നടന്നു എന്നും, അന്ന് പ്രശാന്തിന് മറ്റൊരു ഭീകരമായ വ്യക്തിത്വം കൈവന്ന് സ്വയവും കൂടെയുള്ളവരെയും ആക്രമിക്കാന്‍ സംഭവിച്ച കാര്യങ്ങളും ഒക്കെ ഞാന്‍ എഴുതിയിരുന്നല്ലോ? അത് നിങ്ങളില്‍ പലരും വായിച്ചുകാണും. വായിക്കാത്തവര്‍ക്കായി ആ…
വന്യം – പാര്‍ട്ട് 1
കെട്ടുകഥകളെ വെല്ലുന്ന ഒരു സംഭവം കണ്മുന്നില്‍ നടന്നതാണ് ഇത്. അല്‍പ്പം നീളം കൂടുതല്‍ ഉണ്ടാകാം, ഡീറ്റയിലിംഗ് ആവശ്യമായി വന്നതിനാലാണ് അങ്ങനെ. വായിച്ചിട്ട് നിങ്ങളുടെ അഭിപ്രായങ്ങളും സംശയങ്ങളും പറയൂ. സത്യമറിയുവാന്‍ എനിക്കും ആഗ്രഹമുണ്ട്. --- ആദ്യമേ തന്നെ 3 വ്യക്തികളെ പരിചയപ്പെടുത്താം. പ്രശാന്ത്, സുമേഷ്, രാജീവ് (സാങ്കല്‍പ്പിക പേരുകള്‍, പേരുകള്‍ മാത്രം) എന്നിവരാണ് അവര്‍; ഒപ്പം ഞാനുമുണ്ട്.…
ഒരു ഓജോ ബോര്‍ഡ് അപാരത – കഥയല്ല, തള്ളല്ല, സത്യം മാത്രം
ഞാന്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന സമയം. അന്നൊരു ഞായറാഴ്ച ഞങ്ങള്‍ അമ്മായിയുടെ വീട്ടില്‍പ്പോയിരുന്നു. അവിടെ എന്നെക്കാളും 2 വയസ്സ് മൂത്തതും, 2 വയസ്സ് ഇളയതുമായ രണ്ട് കസിന്‍സ് ഉണ്ട്. ഞാന്‍ അവന്മാരോട് വല്യ കൂട്ടാണ്. ഉച്ചതിരിഞ്ഞ് ഭക്ഷണം ഒകെ കഴിച്ച്, വീഡിയോ ഗെയിമും കളിച്ച് മടുത്തപ്പോള്‍ ഒരു ആലോചന. എന്തെങ്കിലും വറൈറ്റിയായിട്ട് ചെയ്താലോ എന്ന്. പക്ഷേ…