ലോൺ ആപ്പ് എന്ന പൊല്ലാപ്പ്
കാശിന് ആർക്കാണ് ആവശ്യമില്ലാത്തത്? അതും ലോണായിട്ടാണെങ്കിൽ അത്രയും സന്തോഷം എന്നുകരുതുന്നവരാണ് ബഹുഭൂരിപക്ഷവും. ലോകത്തിലെ ഏറ്റവും സമ്പന്നരായ ആൾക്കാരെ നോക്കിയാൽ അവരിൽ പലരും ഇതേ ലോണുകൾകൊണ്ട് പല കളികളും കളിക്കുന്നവരാകും. അങ്ങനെ സമ്പത്തുണ്ടാക്കിയെടുത്ത പലരേയും നമുക്കറിയുകയും ചെയ്യാം. മനുഷ്യന് പരിണാമം സംഭവിക്കുന്നതുപോലെ ലോണുകൾക്കും കാലാന്തരേണ പരിണാമം സംഭവിച്ചിട്ടുണ്ട്. അതിന്റെ ഫലങ്ങൾ കണ്ടും, കൊണ്ടും അറിഞ്ഞവരാണ് നമ്മളിന്ത്യാക്കാർ. “തിരക്കഥ…
